• Home
  • News
  • യുഎഇയിൽ കോർപ്പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷൻ ജൂലൈ 31 നകം സമർപ്പിക്കണം

യുഎഇയിൽ കോർപ്പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷൻ ജൂലൈ 31 നകം സമർപ്പിക്കണം

യുഎഇയിൽ മെയ് മാസത്തിൽ ലൈസൻസ് ഇഷ്യു ചെയ്ത കമ്പനികൾ പിഴകൾ ഒഴിവാക്കാൻ 2024 ജൂലൈ 31 നകം അവരുടെ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച ഓർമ്മിപ്പിച്ചു.ഈ വർഷം മാർച്ച് 1 മുതൽ, അതോറിറ്റി വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ വൈകിയതിന് 10,000 ദിർഹം പിഴ ചുമത്തുമെന്നും ധനമന്ത്രാലയം അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All