• Home
  • News
  • ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇന്ത്യക്കാരന് 10 മില്യൺ ദിർഹം സമ്മാനം; ആദ്യ ആറ് സ

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇന്ത്യക്കാരന് 10 മില്യൺ ദിർഹം സമ്മാനം; ആദ്യ ആറ് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ബി​ഗ് ടിക്കറ്റ് സീരീസ് 264 ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള റൈസുർ റഹ്മാൻ അനിസുർ റഹ്മാൻ (RAISUR RAHMAN ANISUR RAHMAN). ടിക്കറ്റ് നമ്പർ 078319. സ്റ്റോറിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാ​ഗ്യം സ്വന്തമായത്.

പത്ത് വിജയികളെക്കൂടി നറുക്കെടുപ്പിൽ പ്രഖ്യാപിച്ചു. രണ്ട് മുതൽ11 വരെ സ്ഥാനങ്ങളിൽ എത്തിയവർ ഒരു ലക്ഷം ദിർഹം വീതമാണ് നേടിയത്. ഇവരിൽ ആറ് ഇന്ത്യക്കാരുണ്ട്.

മറ്റു വിജയികളുടെ വിവരങ്ങൾ ചുവടെ - 

CHATURA KURUPPU NANAYAKKARA    - 239782 (ടിക്കറ്റ് നമ്പർ)

 

Jyothi Gangadharan Krishnan    - 235651

 

Arfah Ibrahim    - 136070

SUBHASH DHARMAN - 002111

 

Subhash Chandrabose - 076951

 

‌Zhanna Makhmutova - 089035

 

Chinnachimuthu Easwaran - 035002

 

STABY EDAKKALATHUR JOHNY    - 293533

 

Ahmad Anis Karkanawi    - 022042

 

LAKSHMANA PERUMAL PADMANABHAN    - 051727

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All