ഗൾഫിൽ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു
ജിദ്ദ ∙ മൂന്നു മാസമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്റെ മകൾ ഹസീന ശരീഫ് (35) അന്തരിച്ചു. ഉംറ തീർഥാടക വീസയിൽ എത്തിയതായിരുന്നു. ഭർത്താവ്: ശരീഫ്. മക്കൾ: മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. കബറടക്കം പിന്നീട് നാട്ടിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.