• Home
  • News
  • പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം; ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം; ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ദോ​ഹ: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നും, മാ​റ്റ​ത്തി​നു​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. 2024-25 അ​ധ്യ​യ​ന വ​ർ​ഷം വ​രെ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ര​ത്തേ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ ജൂ​ൺ 20 വ​രെ തു​ട​രും. ഖ​ത്ത​രി​ക​ൾ​ക്കും ഖ​ത്ത​രി സ്ത്രീ​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​രു​ടെ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​വേ​ശ​നം നേ​ടി​യ അ​തേ സ്‌​കൂ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കും. ഖ​ത്ത​രി വി​ദ്യാ​ർ​ഥി​ക​ൾ, ഖ​ത്ത​രി സ്ത്രീ​ക​ളു​ടെ കു​ട്ടി​ക​ൾ, ജി.​സി.​സി പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ഏ​പ്രി​ൽ 28ന് ​ആ​രം​ഭി​ച്ച് ജൂ​ൺ 20 വ​രെ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.മ​ന്ത്രാ​ല​യ​ത്തി​ന്റെ മ​ആ​രി​ഫ് പോ​ർ​ട്ട​ൽ വ​ഴി മേ​യ് 26 മു​ത​ൽ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കു​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ജൂ​ൺ 20 വ​രെ നീ​ളും. മ​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ആ​രോ​ഗ്യ ഫ​യ​ലു​ക​ളും മ​റ്റ് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ര​ക്ഷി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. 2024-2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 16,584 പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ ചേ​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ സ്റ്റു​ഡ​ന്റ്‌​സ് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ മ​ർ​യം അ​ലി അ​ൽ നെ​സീ​ഫ് അ​ൽ ബൂ​ഐ​നൈ​ൻ ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത് ആ​കെ 214 പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 89 എ​ലി​മെ​ന്റ​റി, 46 പ്രി​പ​റേ​റ്റ​റി, 49 സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും. ഒ​രേ സ്‌​കൂ​ളി​ൽ ത​ന്നെ ഒ​ന്നി​ല​ധി​കം ത​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 26 സം​യു​ക്ത സ്‌​കൂ​ളു​ക​ൾ, നാ​ല് മി​ശ്ര സ്‌​കൂ​ളു​ക​ൾ, 64 കി​ന്റ​ർ​ഗാ​ർ​ട്ട​ൻ സ്‌​കൂ​ളു​ക​ൾ എ​ന്നി​വ​യും ഇ​തി​ലു​ൾ​പ്പെ​ടും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All