• Home
  • News
  • പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നിര്യാതനായി

മനാമ ∙ അവധിക്ക് ബഹ്‌റൈനിൽ സന്ദർശനത്തിനെത്തിയ സൗദി പ്രവാസിയും ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രൻ (48) ബഹ്‌റൈനിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മരിച്ചു.നവോദയ കോബാർ ഏരിയ ആക്രാബിയ യൂണിറ്റ് അംഗമാണ്. റിസായത് ഗ്രൂപ്പിലെ നാഷണൽ കോൺട്രാക്ടിംഗ് കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:  ഐശ്വര്യ, രണ്ടു കുട്ടികൾ .പിതാവ്: രവീന്ദ്രൻ, അമ്മ: പരിമള (റിട്ട. തഹസിൽദാർ)

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All