കുവൈത്തിൽ പെട്രോളിന് വില കുറച്ചു
കുവൈത്തിൽ പെട്രോളിന് വില കുറച്ചു. അൾട്രാ പെട്രോളിന് 205 ഫിൽസ്. പ്രീമിയം 85 ഫിൽസ് , സ്പെഷ്യൽ പ്രീമിയത്തിന് 95 ഫിൽസ് എന്നിങ്ങനെയാണ് വില. നാളെ മുതൽ പുതിയ വില പ്രാഭല്യത്തിൽ വരും. മൂന്ന് മാസത്തേക്കാണ് വില കുറച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.