• Home
  • News
  • കുവൈറ്റിലെ റോഡുകൾക്ക് പേരിന് പകരം ഇനി നമ്പറുകൾ

കുവൈറ്റിലെ റോഡുകൾക്ക് പേരിന് പകരം ഇനി നമ്പറുകൾ

കുവൈത്ത് സിറ്റി:കുവൈത്തിൽ രാഷ്ട്രത്തലവന്മാരുടെ പേരുകളോ മറ്റ് രാജ്യങ്ങളുടെയും നഗരങ്ങളുടെയും പേരിലുള്ള റോഡുകൾ ഒഴികെ കുവൈറ്റിലെ റോഡുകളുടെ പേരുകൾക്ക് പകരം നമ്പർ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് മന്ത്രിസഭ പൊതുമരാമത്ത് മന്ത്രിക്ക് നിർദ്ദേശം നൽകി. കാബിനറ്റ് തീരുമാനമനുസരിച്ച്, റോഡുകൾക്കും റൗണ്ട് എബൗട്ടുകൾക്കും മറ്റും പേരിടുന്നത് സുൽത്താൻമാർ, രാജാക്കന്മാർ, ഭരണാധികാരികൾ, രാജകുമാരന്മാർ, രാഷ്ട്രത്തലവൻമാർ എന്നിവരുടെ പേരുകൾ മാത്രമായിരിക്കും. റോഡുകൾക്കും തെരുവുകൾക്കും സ്ക്വയറുകൾക്കും രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരിടുന്നത് പ്രസക്തമായ നടപടിക്രമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പരസ്പര ബന്ധത്തിൻ്റെ തത്വത്തിലൂടെയാണ് ചെയ്യേണ്ടതെന്നും അത് ചൂണ്ടിക്കാട്ടി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All