സലാല-താഖ ബസ് സര്‍വീസ് നാളെ മുതല്‍
സലാല ∙ ജൂലൈ ഒന്ന് മുതല്‍ സലാല യില്‍ നിന്നും താഖയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. എല്ലാ ദിവസവും ഓരോ ദിവസവും സര്‍വീസുകളുണ്ടാകും. ഒരു ഭാഗത്തേക്ക് മാത്രം രണ്ട് റിയാലാകും ടിക്കറ്റ് നിരക്ക്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഖരീഫ് സീസണ് പ്രത്യേക സര്‍വീസാണ് ഇതെന്നും മുവാസലാത്ത് അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.