• Home
  • News
  • കുവൈത്തിൽ 90 പത്രങ്ങളുടെ ലൈസൻസ് പിൻവലിച്ചു

കുവൈത്തിൽ 90 പത്രങ്ങളുടെ ലൈസൻസ് പിൻവലിച്ചു

കുവൈത്തിൽ നിയമലംഘനം നടത്തിയ 90 ഇലക്ട്രോണിക് പത്രങ്ങളുടെ ലൈസൻസ് ഇൻഫർമേഷൻ മന്ത്രാലയം പിൻവലിച്ചതായി റിപ്പോർട്ട്. കൂടാതെ 80 മാധ്യമസ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. അൽ-ഷാഹദ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മാധ്യമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവ നിരീക്ഷിച്ച് ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. റിപ്പോർട്ടിംഗിൽ കൃത്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ തത്വങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All