പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സലാല: കണ്ണൂർ അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.