പ്രവാസി മലയാളി നിര്യാതനായി
മസ്കത്ത് ∙ തിരുവനന്തപുരം സ്വദേശി മസ്കത്തിൽ അന്തരിച്ചു. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ് മരിച്ചത്. ദി മൂവേഴ്സ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: രജി മോൾ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.