• Home
  • News
  • സൗദിയിൽ വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് പ്രാബല്യത്തിൽ

സൗദിയിൽ വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് പ്രാബല്യത്തിൽ

റിയാദ് ∙ സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. കോ-പേയ്‌മെന്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത അത്യാഹിത വിഭാഗം ചികിത്സ, പ്രതിരോധ കുത്തിവയ്പ്, മെഡിക്കൽ പരിശോധന എന്നിവയും ഇൻഷുറൻസിൽ ഉൾപ്പെടും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All