• Home
  • News
  • സൗദിയിൽ പാചകവാതക വില ഉയര്‍ന്നു, അടുത്ത കാലത്തെ ഏറ്റവും വലിയ വർധന; രണ്ട് റിയാൽ കൂ

സൗദിയിൽ പാചകവാതക വില ഉയര്‍ന്നു, അടുത്ത കാലത്തെ ഏറ്റവും വലിയ വർധന; രണ്ട് റിയാൽ കൂട്ടി

റിയാദ്: സൗദിയിൽ പാചകവാതകത്തിന് വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന് രണ്ട് റിയാൽ കൂടി വില 21.85 ആയി ഉയർന്നു. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) ആണ് വില വർദ്ധന പ്രഖ്യാപിച്ചത്.ദ്രവീകൃത പെട്രോളിയം വാതകത്തിൻറെ വില ദേശീയ പെട്രോളിയം കമ്പനിയായ അരാംകോ 9.5 ശതമാനം വർധിപ്പിച്ച് ലിറ്ററൊന്നിന് 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണിത്. സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All