• Home
  • News
  • ബ​ഹ്റൈ​ൻ-കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം വൈകും

ബ​ഹ്റൈ​ൻ-കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം വൈകും

മ​നാ​മ: ഇന്നത്തെ (ശനി) ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കു​ന്നേ​രം 5.40ന് ​മാ​ത്ര​മേ പു​റ​പ്പെ​ടുകയുള്ളൂ. വെ​ള്ളി​യാ​ഴ്ച​യും ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​റ് മ​ണി​ക്കൂ​ർ വൈ​കി​യി​രു​ന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All