• Home
  • News
  • പ്രാണികളെ കണ്ടെത്തി; കഫറ്റീരിയ അടപ്പിച്ചു

പ്രാണികളെ കണ്ടെത്തി; കഫറ്റീരിയ അടപ്പിച്ചു

അബുദാബി ∙ ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഒരു കഫറ്റീരിയ അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമായതിനാലാണ് നടപടിയെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All