ബിസിനസ്സ് രഹസ്യം ചോർത്തിയാൽ ഒരു വർഷം തടവും 20,000 ദിർഹം പിഴയുമെന്ന് മുന്നറിയിപ്പ്
യുഎഇ: യുഎഇയിൽ കടുത്ത ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ബിസിനസ്സ് രഹസ്യം ചോർത്തലെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം കേസ്സുകളിൽ പ്രതികൾക്ക് ഒരു വർഷം തടവും 20,000 ദിർഹം മുതൽ പിഴയും ലഭിക്കും.രഹസ്യം ചോർത്തുന്നത് സർക്കർ ജീവനക്കാരനാണെങ്കിൽ തടവ് അഞ്ചിരട്ടിവരെ നീളുമെന്നും പ്രോസിക്യൂഷൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മുന്നറിയിപ്പ് നൽകുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.