ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് റോഡ് 10 വരെ അടച്ചിടും
അബുദാബി ∙ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് റോഡ് ഇന്നു മുതൽ 2 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. ഇരു വശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്നുകളാണ് അടച്ചിടുക. പുലർച്ചെ മുതൽ 10ന് പുലർച്ചെ 5 വരെയാണ് അടയ്ക്കുക. (ഇ10) ഈ മാസം 10 വരെ ഭാഗികമായി അടച്ചിടും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.