• Home
  • News
  • ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

അബുദാബി:കാറിന്റെ ടയറുകൾ കൃത്യമായ ഇടവേളകളിൽ പരിശിധിക്കുക, ടയറുകളിൽ വിള്ളലോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, ടയറുകളുടെ കാലാവധി പരിശോധിക്കുക എന്നിങ്ങനെയാണ് മലയാളത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ.

സമൂഹ മാധ്യമമായ എക്സിൽ ട്രാഫിക് നിർദ്ദേശങ്ങൾ മലയാളത്തിൽ പങ്കുവച്ച് അബുദാബി പോലീസ്. ഡ്രൈവർമാർ പതിവായി ചെയ്യേണ്ട കാര്ര്യങ്ങളെക്കുറിച്ചുള്ളതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളാണ് എക്സ് വിഡീയോയിൽ അറബി, ഇംഗ്ളീഷ്, ഭാഷകൾക്ക് പുറമെ മലയാളത്തിലും നിർദ്ദേശങ്ങൾ നൽകുന്നത്.

അബുദാബിയിൽ ഏറെയുള്ള മലയാളികളെ ലക്‌ഷ്യം വച്ചാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. തേയ്‌മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം, റോഡ് ഉപയോക്താക്കളുടെ സുരക്ഷാ അപകടത്തിലാക്കുന്നുവെന്നാണ് പറയുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All