• Home
  • News
  • മലയാളിയെ ഗൾഫിൽ മരിച്ചനിലയിൽ കണ്ടെത്തി

മലയാളിയെ ഗൾഫിൽ മരിച്ചനിലയിൽ കണ്ടെത്തി

അബ്ഹ: തിരുവനന്തപുരം സ്വദേശിയെ സഊദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനവൂർ മേക്കുംകര വല്ലായത്ത് കോണം സുരേഷി(39)നെ ഖമീസ് മുശൈത്തിൽ തന്റെ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പെരുന്നാൾ രാത്രിയിൽ പുറത്ത് പോയ കൂടെ താമസിക്കുന്നവർ പിറ്റേന്ന് വൈകുന്നേരം വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിപൊളിച്ച് കയറുകയായിരുന്നു. ഖമീസിൽ കെട്ടിടനിർമാണ ജോലി നോക്കിവരുകയായിരുന്നു സുരേഷ്. താമസരേഖ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതെ നിൽക്കുകയായിരുന്നു. ഭാര്യ രാഖി, മക്കൾ: സുഖൈഷ് (18), സുഖൈന(13).

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All