• Home
  • News
  • ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ്  അടപ്പിച്ചു

ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ്  അടപ്പിച്ചു

അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ്  അടപ്പിച്ചു. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വച്ചിരുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധമാണ് കോഴികളെ പാർപ്പിച്ചിരുന്നത്. നിയമം ലംഘിച്ച സ്ഥാപനത്തിന് പിഴയും ചുമത്തി. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി  അഭ്യർഥിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All