അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
ദുബായ്: അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി നിട്ടൂർ, പൊയിൽ മുക്കിലെ പീടികയുള്ളതിൽ ബഷീർ (46) ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: പരേതനായ പൊയിൽ മമ്മി. മാതാവ്: ആയിഷ. ഭാര്യ സബീന കുറ്റിക്കാട്ടിൽ (കായക്കൊടി). മക്കൾ: യാസിർ, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുള്ള താനിയുള്ളതിൽ, പരീദ്, കുഞ്ഞമ്മദ്, ജമാൽ (ഖത്തർ), ജലീൽ (ബാംഗ്ലൂർ), ജമീല, മാമി, ആസ്യ
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.