• Home
  • News
  • ഹൃദയാഘാതം മൂലം പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

തിരുവല്ല: ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. തിരുവല്ല കുട്ടൂർ സ്വദേശിയായ മഞ്ജിത്ത് സുകുമാരൻ (34 വയസ്) ആണ് ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടത്. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ( AJPAK) അംഗമാണ്. സംസ്കാരച്ചടങ്ങുകൾ 28/06/2024 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All