• Home
  • News
  • കുവൈത്തിൽ ഈ സമയങ്ങളിൽ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം

കുവൈത്തിൽ ഈ സമയങ്ങളിൽ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം

കുവൈത്ത് സിറ്റി:കുവൈത്തിൽ വേനൽക്കാലത്ത് ചൂട് 52 ഡിഗ്രിയിൽ എത്തിയതിനാൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. 2024 ജൂൺ 23 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് നിരോധനം. കമ്പനികൾ ഈ നിർദ്ദേശം പാലിക്കണം, ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. ഈ നിർദ്ദേശത്തിലൂടെമോട്ടോർ സൈക്കിൾ റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് MoI പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All