അവധിക്കുശേഷം ഗൾഫിലേക്ക് മടങ്ങിയ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു
അവധിക്കുശേഷം കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു. മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശി ഹംസയാണ് (46) ഇന്നലെ മരിച്ചത്. കുവൈത്ത് എയർവേസിൽ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ച ഹംസ വിമാനം കുവൈത്തിൽ ഇറങ്ങുന്നതിന് മുമ്പ് മരിച്ചിരിക്കാമെന്നാണ് സൂചന. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.