നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി അന്തരിച്ചു
ദമാം ∙ മലയാളി ഹൃദയാഘതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദാണ് ദമാമിൽ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഫ്തീരിയ ജീവനക്കാരനാണ്. മകന്റെ കല്യാണത്തിന് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക മാറ്റി. കെഎംസിസി സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.