ബലിപെരുന്നാള്‍: ഒമാനില്‍ 169 തടവുകാര്‍ക്ക് മോചനം; 60 പേർ പ്രവാസികൾ
മസ്കത്ത് ∙ ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 169ല്‍ പരം തടവുകാര്‍ക്ക് മോചനം നല്കി. ഇവരില്‍ 60 പേര് പ്രവാസികളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.