• Home
  • News
  • ഹജ്ജിനെത്തിയ ബന്ധുക്കളെ സന്ദർശിക്കാൻ മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരണപ്പെട്ട

ഹജ്ജിനെത്തിയ ബന്ധുക്കളെ സന്ദർശിക്കാൻ മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

മക്ക:കോഴിക്കോട് സ്വദേശി മക്കയിൽ മരണപ്പെട്ടു.  കോഴിക്കോട് ഓമശ്ശേരി പുത്തൂർ ചാക്കരുകണ്ടി അഷ്‌റഫ്‌ ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്. നാൽപത്തിയേഴു വയസായിരുന്നു. ഹായിലിൽ ബക്കാല നടത്തുന്ന ഇദ്ദേഹം നാട്ടിൽ നിന്നും ഹജ്ജിനെത്തിയ കുടുംബാങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. മയ്യിത്ത് മക്കയിൽ തന്നെ അടക്കം ചെയ്യാനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All