ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി
ദമാം ∙ കൂട്ടുപാത ചാലിപ്രംപള്ളിക്കു സമീപം താമസിക്കുന്ന കൊപ്പത്ത് പാറമ്മേൽ നൗഷാദ് (52) സൗദിയിലെ ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിൽ എത്തിക്കും. ഭാര്യ റഷീദ. മക്കൾ: ആയിഷ നൗഷിദ, മുർഷിദ, നബീൽ. മരുമകൻ: ഫാറൂഖ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.