കുവൈറ്റിൽ റോഡരികിൽ മൃതദേഹം: കൊലപാതകമെന്ന് സൂചന
കുവൈത്ത്: അബ്ദാലി റോഡിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലാണ് മൃതദേശം കണ്ടെത്തിയത്.. രക്തം പുരണ്ട നിലയിലായിരുന്നു. കൊലപാതം ആണെന്ന് പ്രധമികം നിഗമനം.സംഭവത്തിൽ അന്വേഷണം ആരഭിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.