• Home
  • News
  • സൗദിയിലേക്ക് പുതിയ സർവീസുമായി ഫ്ലൈ ദുബായ്

സൗദിയിലേക്ക് പുതിയ സർവീസുമായി ഫ്ലൈ ദുബായ്

ദുബായ് ∙ ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് സൗദിയിലെ 2 സെക്ടറുകളിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. അൽജൂഫ്, റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടുകളിലേക്ക് ആഴ്ചയിൽ 2 സർവീസ് വീതമാണ് ഉണ്ടാവുക. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അൽജൂഫ് എയർപോർട്ടിലേക്കും വ്യാഴം, ഞായർ ദിവസങ്ങളിൽ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിലേക്കും സർവീസ് നടത്തും. 58 രാജ്യങ്ങളിലെ 128 സെക്ടറുകളിലേക്ക് ഫ്ലൈ ദുബായിക്ക് സർവീസുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All