• Home
  • News
  • ഹൃദയാഘാതത്തെ തുട‍ർന്ന് പ്രവാസി മലയാളി അന്തരിച്ചു

ഹൃദയാഘാതത്തെ തുട‍ർന്ന് പ്രവാസി മലയാളി അന്തരിച്ചു

ഹൃദയാഘാതത്തെതുട‍ർന്ന്പ്രവാസിമലയാളിയുഎഇയിൽഅന്തരിച്ചു.കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ്​ ഹസൻ (54) ആണ് ഷാർജയിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.അജ്​മാനിൽ എംപയർ അഡ്വർടൈസിങ്​ ആൻഡ്​ ഇൻറീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: സൗദ തൊട്ടിപ്പറമ്പൻ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All