കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിൽ വേനൽക്കാലത്ത് ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ ട്രക്ക് ഗതാഗതം നിരോധിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ അടുത്ത ഓഗസ്റ്റ് 31 വരെ നിരോധനം ബാധകമായിരിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.