പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു
ദമാം ∙ കണ്ണൂർ സ്വദേശി ദമാമിൽ കുഴഞ്ഞ് വീണു മരിച്ചു. വളപട്ടണം ആലൂ പള്ളിക്ക് സമീപം പരേതനായ മുക്കിലിൽ അമീർക്കയുടെ മകൻ നിഷാദ്(44) ആണ് ദമാമിന് സമീപം അൽ ഹസയിൽ കുഴഞ്ഞു വീണു മരിച്ചത്. അവധി കഴിഞ്ഞ് 6 മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്ത്. മാതാവ് പരേതയായ ഖൗലത്ത്. ഭാര്യ ഫാമി. മക്കൾ മൻഹ, നൂറി, ഫൈഹ (ആറ് മാസം).
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.