യുഎഇയിൽ ഇന്ന് റെക്കോർഡ് താപനില
യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയത് ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് താപനില. 49.5 ഡിഗ്രി സെൽഷ്യസാണ് അൽ ഐനിലെ സ്വീഹാനിൽ രേഖപ്പെടുത്തിയത്. യുഎഇ പ്രാദേശിക സമയം 14:45.നാണ് ഈ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്.കഴിഞ്ഞ ഞായറാഴ്ച്ച ബലിപെരുന്നാൾ ദിനത്തിൽ യുഎഇയിലെ സ്വീഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
#????_????_????? ???? ??? ?????? ??? ????? 49.5 ???? ????? ?? ?????? (?????) ?????? 14:45 ???????? ?????? ????? ????????.#The_highest_temperature recorded over the country today is 49.5°C in Sweihan (Al Ain) at 14:45 UAE Local time. pic.twitter.com/XJHM23IPzW
— ?????? ?????? ??????? (@ncmuae) June 18, 2024
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.