• Home
  • News
  • ചുട്ടുപഴുത്ത് ഒമാന്‍; 47 ഡിഗ്രി സെല്‍ഷ്യസ്! കനത്ത മഴയ്ക്ക് പിന്നാലെ വീണ്ടും ചൂടി

ചുട്ടുപഴുത്ത് ഒമാന്‍; 47 ഡിഗ്രി സെല്‍ഷ്യസ്! കനത്ത മഴയ്ക്ക് പിന്നാലെ വീണ്ടും ചൂടിലേക്ക്, താപനില ഉയരുന്നു

മസ്‌കറ്റ്: ഒമാനില്‍ ചൂട് ഉയരുന്നു. കനത്ത മഴയ്ക്ക് പിന്നാലെയാണ് രാജ്യം വീണ്ടും ചൂടിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നു. 

മാര്‍ച്ച് 30 ശനിയാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് അല്‍വുസ്ത ഗവര്‍ണറേറ്റിലെ മാഹൂത്ത് സ്റ്റേഷനിലായിരുന്നു. 47 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇവിടുത്തെ ഉയര്‍ന്ന താപനില. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ഷംസ് സ്റ്റേഷനിലാണ്. 11.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All