• Home
  • News
  • കുവൈറ്റിൽ മിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിൽ മിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത്: കുവൈറ്റിലെ വഫ്ര ഫാമിൽ ഇടിമിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം. ബംഗ്ലാദേശ് പൗരനാണ് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന്, സുരക്ഷാ സംഘങ്ങളും ഫോറൻസിക് സംഘങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി. പരിശോധനയിൽ , മിന്നലേറ്റ് മാരകമായി പൊള്ളലേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്. തുടർന്ന്, കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിടുകയും തുടർന്ന് ഫോറൻസിക് വിഭാഗത്തിന് റഫർ ചെയ്യുകയും ചെയ്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All