മലയാളി യുവാവ് യുഎഇയിൽ പനി ബാധിച്ച് മരിച്ചു
യുഎഇ: പനി ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസർകോട് മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് (38) ആണ് ദുബായിൽ വച്ച് മരിച്ചത്. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ് എ.ടി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ റിൻസി ജോസഫ് (ദുബായ്). മകൻ ഇവാൻ. സഹോദരങ്ങൾ: നിശാന്ത് (ജർമനി), നിഷ, നീന.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.