• Home
  • News
  • യുഎഇയുടെ പലയിടങ്ങളിലും കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും

യുഎഇയുടെ പലയിടങ്ങളിലും കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും

യുഎഇയിൽ ഇന്നലെ ഞായറാഴ്ച്ച മുതൽ തുടങ്ങിയ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. പലയിടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.

പലയിടങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും റോഡുകളിൽ വേഗപരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ദുബായിലെ അധികൃതർ രാവിലെ 6 മണിക്ക് ശേഷം മൊബൈൽ ഫോണുകളിലേക്ക് അലേർട്ട് ഇംഗ്ലീഷിലും അറബിയിലുമായി അയച്ചിരുന്നു.

അസ്ഥിര കാലാവസ്ഥയിൽ പൊതുജനങ്ങളോട് ബീച്ചുകളിൽ നിന്ന് മാറി നിൽക്കാനും താഴ്വരകൾ ഒഴിവാക്കാനും ആവശ്യപ്പെടുകയും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All