• Home
  • News
  • യുഎഇയിൽ ടൂറിസ്റ്റ് വിസ കാലാവധി എങ്ങനെ നീട്ടാം... അറിയാം വിവരങ്ങൾ

യുഎഇയിൽ ടൂറിസ്റ്റ് വിസ കാലാവധി എങ്ങനെ നീട്ടാം... അറിയാം വിവരങ്ങൾ

യുഎഇ : ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയില്‍ ധാരാളം പേര്‍ എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടുവരുന്നവരുമുണ്ട്. മുപ്പതോ അറുപതോ ദിവസത്തേക്കാണ് ദുബായില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഈ കാലയളവിനകത്ത് തന്നെ ദുബായില്‍ നിന്ന് വിമാനം കയറുക എന്നത് വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും വലിയ തുക പിഴയായി നല്‍കേണ്ടിവരും. ഇതൊഴിവാക്കാന്‍ വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അത് നിയമവിധേയമായി എക്സ്റ്റന്റ് ചെയ്യാം. നിങ്ങള്‍ എടുത്ത ടൂറിസ്റ്റ് വിസ 30 ദിവസത്തേക്കുള്ളതോ 60 ദിവസത്തേക്കുള്ളതോ ആയാലും അത് 30 ദിവസത്തേക്കു മാത്രമേ നീട്ടാനാവൂ. ഓണ്‍ലൈനായി തന്നെ അത് നീട്ടാന്‍ സംവിധാനവുമുണ്ട്.ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വെബ്‌സൈറ്റ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All