• Home
  • News
  • ഇന്ത്യൻ എംബസി ഓപൺ ഹൗസ് മേയ് 17ന്

ഇന്ത്യൻ എംബസി ഓപൺ ഹൗസ് മേയ് 17ന്

മസ്‌കത്ത് ∙ ഇന്ത്യൻ എംബസി ഓപൺ ഹൗസ് മെയ് 17ന് വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് 4 മണിക്ക് അവസാനിക്കും. അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്. ഓപൺ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All