• Home
  • News
  • ഖത്തര്‍ സാമ്പത്തിക ഫോറം ഇന്ന് തുടങ്ങും

ഖത്തര്‍ സാമ്പത്തിക ഫോറം ഇന്ന് തുടങ്ങും

ദോഹ ∙ നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കമാകും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോറം ഉദ്ഘാടനം ചെയ്യും.കത്താറ ടവറിലെ ഫെയര്‍മോണ്ട് ദോഹ, റാഫിള്‍സ് ദോഹ ഹോട്ടലുകളിലായി ഇന്നാരംഭിക്കുന്ന 3 ദിവസത്തെ ഫോറത്തില്‍ ആഗോള തലത്തില്‍ നിന്നുള്ള ആയിരത്തിലധികം ബിസിനസ് നേതാക്കള്‍ പങ്കെടുക്കും. 

ഭൂമിശാസ്ത്രം, ആഗോളവല്‍ക്കരണം, വ്യാപാരം, ഊര്‍ജ പരിവര്‍ത്തനം, സാങ്കേതിക പുതുമ, ബിസിനസ്, നിക്ഷേപം, കായികം, വിനോദം എന്നിങ്ങനെ നിര്‍ണായക മേഖലകളെക്കുറിച്ചാണ് ഫോറം ചര്‍ച്ച ചെയ്യുക. വിവിധ മേഖലകളിലെ നൂറിലധികം സിഇഒമാരും എഴുപതിലധികം പ്രഭാഷകരും പങ്കെടുക്കും. ഈ മാസം 16 വരെ നീളുന്ന ഫോറം സംഘടിപ്പിക്കുന്നത് ബ്ലൂംബെര്‍ഗ് ആണ്. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All