പ്രവാസി മലയാളി നിര്യാതനായി
ജിദ്ദ ∙ കോഴിക്കോട് കല്ലായി അപ്പക്കൂട് തിരുനിലംപറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ജിദ്ദയിൽ അന്തരിച്ചു. ലോൺട്രി ജീവനക്കാരനായിരുന്നു. ആലിക്കോയയുടെയും ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്. ഭാര്യ: ആബിദ, മക്കൾ: ഷിറിൻ, ഷർമിത, ഫർസ മിസ്ഹബ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.