പ്രവാസി മലയാളി അന്തരിച്ചു
ദമാം ∙ മലയാളി ദമാമില്‍ അന്തരിച്ചു. കോഴിക്കോട് സ്വദേശി ചെറുവീട് ഫൈസല്‍ (54) ആണ് മരിച്ചത്. സി. ടി. മാമുക്കോയ, സി. വി. അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ്. മക്കള്‍: ലിയാന, സഹല്‍, മിശാല്‍, സുഹാന.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.