• Home
  • News
  • ലൈസെൻസ് ഇല്ലാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മാർക്കറ്റിംഗിന് പിഴ

ലൈസെൻസ് ഇല്ലാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മാർക്കറ്റിംഗിന് പിഴ

അബുദാബി :ലൈസെൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ച് പരസ്യം ചെയ്താൽ 10,000 ദിർഹം പിഴ ലഭിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് പ്രൊമോഷൻ വീഡിയോസ് അല്ലെങ്കിൽ പരസ്യം ചെയ്യുന്നുവെങ്കിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എക്ണോമിക് ഡെവലപ്പ്മെന്റ് (ADDED) ൽ നിന്ന് ലൈസെൻസ് സ്വന്തമാക്കണം.പരസ്യ ആവിശ്യങ്ങൾക്കായി ഇൻഫ്ലുവൻസെഴ്സിനെ ഉപയോഗിക്കുമ്പോൾ സ്ഥാപിതമായ വ്യവസ്തകളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് അബുദാബി എമിരേറ്റിലെ എല്ലാ ലൈസെൻസുള്ള സ്ഥാപനങ്ങളോടും അബുദാബി സാമ്പത്തിക വികസന വകുപ്പ് നിർദേശം നൽകി.എമിറേറ്റിനുള്ളിൽ അനുകൂല ബിസിനസ് അന്തരീക്ഷം വളർത്തിയെടുക്കാൻ ADDED വഹിക്കുന്ന പങ്കിനെ അബുദാബി സാമ്പത്തിക വകുപ്പ് അഭിനന്ദിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All