• Home
  • News
  • കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നിർമാണം പൂ‍ർത്തിയാക്കാൻ ടെണ്ടർ നൽകി

കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നിർമാണം പൂ‍ർത്തിയാക്കാൻ ടെണ്ടർ നൽകി

കുവൈറ്റ്: വിദേശികൾക്കുള്ള രണ്ട് ദശലക്ഷം സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ നിർമിച്ച് അവയുടെ പ്രിൻ്റിംഗ് നടപടികൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട കമ്പനിക്ക് ടെണ്ടർ നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ വിദേശികൾ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസുകൾ മാത്രം അവലംബിക്കുന്ന തരത്തിൽ സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു .

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All