കുവൈത്തിൽ 79 ലിഫ്റ്റുകളിൽ നിന്നായി ഫയർഫോഴ്സ് രക്ഷപെടുത്തിയത് നിരവധിപേരെ
കുവൈത്ത് സിറ്റി:കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യതി തടസ്സപ്പെട്ടതോടെ 79 ലിഫ്റ്റുകളിൽ നിന്നായി ഫയർഫോഴ്സ് രക്ഷപെടുത്തിയത് നിരവധിപേരെ. നിരവധി കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഇവരെ രക്ഷപ്പെടുത്തിയതായും, ഈ തകരാറുകൾ കാരണം പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലന്നും ഫിർഫോഴ്സ് അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.