• Home
  • News
  • യുഎഇയിൽ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ഇനി ഗർഭച്ഛിദ്രത്തിന് അനുമതി നൽകും

യുഎഇയിൽ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ഇനി ഗർഭച്ഛിദ്രത്തിന് അനുമതി നൽകും

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് യുഎഇയിൽ ഇനി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്ന സുപ്രധാന നിയമം യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.നിയമവിധേയമായി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതിന് പ്രഖ്യാപിച്ച നിയമങ്ങളുടെ ഭാഗമായാണ് തീരുമാനം. സ്ത്രീകളുടെ സമ്മതമില്ലാതെ നടന്ന ശാരീരിക ബന്ധത്തിലുണ്ടായ ഗർഭം ഒഴിവാക്കാൻ അനുമതി നൽകുന്നതാണ് യുഎഇയിലെ പുതിയ നിയമം.ഗർഭധാരണത്തിന് കാരണക്കാരൻ സ്ത്രീയുമായി വിവാഹ ബന്ധത്തിന് യോഗ്യനല്ലാത്ത ബന്ധുവാണെങ്കിലും ഗർഭച്ഛിദ്രത്തിന് അപേക്ഷ നൽകാം. നിയമവിധേയമായി അബോർഷൻ അനുവദിക്കുന്ന സാഹചര്യങ്ങളിൽ ഇവ കൂടി ഉൾപ്പെടും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All