ബലിപെരുന്നാൾ : അബുദാബിയിൽ പൊതു പാർക്കിംഗും, ടോളും സൗജന്യം
അബുദാബി: ഈദ് അൽ അദ്ഹ അവധി പ്രമാണിച്ച് ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അബുദാബിയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ജൂൺ 15 മുതൽ 18 വരെ ഡാർബ് ടോൾ ഗേറ്റുകൾ വഴിയുള്ള യാത്രയും സൗജന്യമായിരിക്കും.ജൂൺ 19 ബുധനാഴ്ച മുതൽ പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.