ഹൃദായാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: കൊല്ലം കുളത്തുപ്പുഴ സ്വദേശി ബഷീർ കുട്ടി (63) കുവൈത്തിൽ ഹൃദായാഘാതം മൂലം മരണപ്പെട്ടു. കുവൈത്തിലെ മൻഗഫിൽ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.