കുവൈറ്റിൽ വീടിന് തീപിടിച്ചു
കുവൈറ്റ: വീടിന് തീപിടിച്ച് വീട്ടുജോലിക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. ജഹ്റയിലാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.സാൽമിയയിൽ ഒരു കെട്ടിടത്തിലും കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.